Tuesday, June 7, 2011

പ്രഭാതം (കവിത)കെ. സി.അലവിക്കുട്ടി  
കനിവ് പെയ്യുന്ന നിലാവ്
ക്ര്‍പ ചൊരിയുന്ന
കുഞ്ഞു കാറ്റില്‍  തണ്ത്തുറങ്ങുന്നവീട്  
അരികില്‍ സ്ത ന്യമൊഴുകുന്ന കടല്‍ 
വാല്‍സല്യ നിറച്ച് 
താരാട്ടു പാടുന്ന തോണികള്‍ 
മിഴികളില്‍ ,ചിത്ത ത്തില്‍ 
പുഞ്ചിരി തൂ കുന്ന മുഖവുമായ് അമ്മ. 
ഉഷ :സന്ധ്യയില്‍ കുതിര്‍ന്ന  മനസ്സോടെ 
 ഞാനുംകിനാവും  ഉഷസ്സും ഉറങ്ങി പ്പോയി.
സു ര്യന്‍ മടി പിടിച്ചുകിടന്നു 
കോഴി കൂവി കിനാവുണര്‍ന്നു 
ഉഷസുംസു 0ര്യനും കണ്ണുതിരുമ്മി 
കൂടെ മനമില്ലാ മനസ്സോടെ ഞാനും.


ടിനോപ്പാല്‍ മുക്കി ഒരല്‍പം വൈകി
വെണ്മ മുറ്റിയ മറ്റൊരു പകലും   
 

1 comment:

  1. നന്നായിരിക്കുന്നു നല്ലൊരു കവിതയാക്കിയിരിക്കുന്നു അമ്മ എന്ന ക്ര്പ അഭി ന ന്ദനങ്ങ ളോടെ സറീന

    ReplyDelete